‘ഇസ്രയേൽ യോഗ്യത നേടിയാൽ ഫുട്ബോൾ ലോകകപ്പ് ബഹിഷ്കരിക്കും’; പലസ്തീന് ഐക്യദാർഢ്യവുമായി സ്‌പെയ്ൻ
2026 ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇസ്രയേൽ യോഗ്യത നേടിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് സ്പാനിഷ് സർക്കാർ വക്താവ് പാറ്റ്‌സി ലോപ്പസ്. ലോകകപ്പ് കിരീടം നേടാൻ ഏറെ സാധ്യത...









