ആശ്വാസവുമായി കരുവന്നൂർ ബാങ്ക്; ‘സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്കുകാരെ കണ്ടാൽ മതിയായിരുന്നുവെന്ന്...
കേന്ദ്ര മന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂർ ബാങ്ക്. കരുവന്നൂർ ബാങ്കിൽ നിന്ന് തനിക്ക് പണം ലഭിച്ചു. സുരേഷ് ഗോപിയെ കാണുന്നതിന്...









