News

കെട്ടിടം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു, ലൗഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളിന്ന് തറക്കല്ലിട്ടു

കോഴിക്കോട്; മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ പള്ളിപടിയില്‍ 10 വര്‍ഷത്തോളമായി മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലൗഷോര്‍ സ്‌കൂളുന് തറക്കിട്ടു. ബിസ്സിനസ്സ്...
  • BY
  • 17th October 2019
  • 0 Comment
Kerala News

നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവം: വിദ്യാര്‍ഥിനിക്കെതിരേ കേസ്

ഇ​ടു​ക്കി: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ബാ​ഗി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ മാതാവിനെതിരേ കേ​സെ​ടു​ക്കും. പ്ര​സ​വ വി​വ​രം മ​റ​ച്ചു പി​ടി​ച്ച​തി​നും കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തറി​യി​ക്കാ​തെ മ​റ​വു ചെ​യ്യാന്‍ ശ്ര​മി​ച്ച​തി​നു​മാ​ണ്...
  • BY
  • 17th October 2019
  • 0 Comment
News

മരട് ഫ്‌ലാറ്റ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു

കൊച്ചി: അനധികൃതമെന്ന് കണ്ടെത്തിയതിനാല്‍ സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവ് നല്‍കിയ പ്രകാരം മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്സ് ഫ്ളാറ്റില്‍ തൊഴിലാളികള്‍...
  • BY
  • 17th October 2019
  • 0 Comment
Kerala News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍,...
  • BY
  • 17th October 2019
  • 0 Comment
News

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി

കുന്ദമംഗലം; കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് .ടി. നസ്സിറുദ്ദീനും, സംസ്ഥാന സെക്രട്ടറി സേതു മാധവനും നേരെ പാലക്കാട് ജില്ലയില്‍ വെച്ചുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച്...
  • BY
  • 17th October 2019
  • 0 Comment
Local News

ഫോറസ്ട്രി ചിത്രപ്രദർശനം സംഘടിപ്പിച്ചു

കുന്ദമംഗലം: കേരള വനം വകുപ്പിന്റെയും ദേശീയ ഹരിതസേനയുടെയും ആഭിമുഖ്യത്തിൽ കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിൽ ഫോറസ്ട്രി ചിത്രപ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി ഉദ്ഘാടനം ചെയ്തു....
  • BY
  • 16th October 2019
  • 0 Comment
information News

ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷ അക്ഷയകേന്ദ്രങ്ങളിലൂടെ

ഹജ്ജ് അപേക്ഷകള്‍  ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് അക്ഷയ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്തു. ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള സൗകര്യം ജില്ലയിലെ എല്ലാ അക്ഷയ...
  • BY
  • 16th October 2019
  • 0 Comment
Kerala News Trending

സിലിയുടെ കൊലപാതകം സ്വർണ്ണത്തിനായി?; 40 പവൻ സ്വർണം കാണുന്നില്ല, സംശയമുനയിൽ വീണ്ടും ഷാജു

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിന് പിന്നിൽ സ്വർണ്ണം കൈക്കലാക്കാനുള്ള ശ്രമമെന്ന് സംശയം. സിലിയുടെ 40 പവൻ സ്വർണ്ണം കാണാനില്ലെന്ന് പരാതി. എന്നാൽ വിവാഹ ആഭരങ്ങളുൾപ്പെടെ 40...
  • BY
  • 16th October 2019
  • 0 Comment
Local News

സ്മാര്‍ട്ടാവാനൊരുങ്ങി പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍

പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 15 വില്ലേജ് ഓഫീസുകളില്‍...
  • BY
  • 16th October 2019
  • 0 Comment
Local News

കുന്ദമംഗലത്ത് മാതൃകാ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലത്തെ മാതൃക പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തിപുരോഗമിക്കുന്നു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 130 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍ക്കുന്നത്....
  • BY
  • 16th October 2019
  • 0 Comment
error: Protected Content !!