വില്ലേജ് ഓഫീസ് നവീകരണം ഭൂരേഖകള്‍ സംരക്ഷിക്കാൻ: മന്ത്രി
പൊതുജനത്തിന്റെ ഭൂ രേഖകള്‍ സംരക്ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരിഗണന നല്‍കുന്നതെന്ന്പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ,നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ .കെ...








