മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ സേവനങ്ങൾ താത്കാലികമായി നിര്‍ത്തിവച്ചു
മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. മസ്കറ്റ് ഇന്ത്യന്‍ എംബസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സിസ്റ്റം നവീകരണത്തിന്‍റെ ഭാഗമായി...









