രേണുക സ്വാമി വധക്കേസ്; നടന്‍ ദര്‍ശന് ഇടക്കാല ജാമ്യം
ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രശസ്ത കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കര്‍ണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചത്തേക്ക്...









