അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണം; നരേന്ദ്ര മോദിയാണ് അദാനിക്ക് സംരക്ഷണം നല്‍കുന്നത്; രാഹുല്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വ്യവസായി ഗൗതം അദാനിക്കെതിരെയും വലിയ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദാനിക്ക് സംരക്ഷണം...









