കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തി,പ്രത്യേകിച്ച് പരിണാമങ്ങൾ ഒന്നുമില്ല-കെ സുരേന്ദ്രന്‍
ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട കെ സുരേന്ദ്രന്‍ രംഗത്ത്.കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തി.പ്രത്യേകിച്ച് പരിണാമങ്ങൾ ഒന്നുമില്ല.പാലക്കാട് ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷിച്ചത്.ഉപതെരഞ്ഞെടുപ്പുകളിൽ...









