National

ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 23,077; മരണം 718

ഇന്ത്യയില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 23,077 ആയി. വെള്ളിയാഴ്ച 921 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 718 പേര്‍ മരിക്കുകയും 4,748...
National

ബി.ജെ.പി വർഗീയതയുടെ വൈറസിനെ വ്യാപിപ്പിക്കുന്നു : സോണിയ ഗാന്ധി

രാജ്യം കൊറോണ വൈറസ് വ്യാപനഘട്ടത്തിൽ ഒറ്റ കെട്ടായി പ്രവർത്തിക്കുമ്പോൾ ബി.ജെ.പി വർ​ഗീയതയുടെയും വിദ്വേഷത്തിന്റെയും വൈറസിനെ വ്യാപിപ്പിക്കുകയാണെന്ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിൽ കോൺ​ഗ്രസ് അധ്യക്ഷ...
National News

ഇന്ത്യയിൽ മരണ സംഖ്യ 681 ആയി പുതിയ 1409 കേസുകൾ

ഡൽഹി : ഇന്ത്യയിൽ മരണ സംഖ്യ 681 ആയി. 21,393 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 16,453 പേരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം...
National

ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ ഏഴ് വർഷം തടവ്

ഡൽഹി : രാജ്യത്ത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി കേന്ദ്ര സർക്കാർ ഇന്ന് ഓർഡിനൻസ് പാസ്സാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ മാധ്യമങ്ങളോടായി പറഞ്ഞു. പല ഭാഗങ്ങളിലായി ആരോഗ്യ...
National

ജാഗ്രത കൈ വിടാതെ രാജ്യം : കോവിഡ് മരണം 640

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നിന്നും വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. മരണ സംഖ്യകളുടെയും രോഗ ബാധിതരുടെയും എണ്ണത്തിൽ വൻ വർധനവാണ് വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...
National

കോവിഡ്19; രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂ ഡല്‍ഹി : രണ്ടാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നിലവില്‍ തുടരുന്ന ഇളവുകളില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല . നിയന്ത്രണങ്ങളില്‍...
National

മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടി

മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി. ലോക്ഡൗണില്‍ ഇളവുകളില്ല, ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിട്ടുണ്ട്. രാജ്യത്തിന് വേണ്ടിയാണ് ജനങ്ങളുടെ ത്യാഗമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമ ദൗത്യം....
National

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്ത് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊറോണ രോഗബാധ വ്യാപനം...
National

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചകൂടി നിയന്ത്രണങ്ങള്‍ തുടരാനാണ് ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രം ഉടന്‍ ഉത്തരവ് പുറത്തിറക്കും. എന്നാല്‍ ലോക്ഡൗണില്‍...
National

കോവിഡ് പ്രതിരോധം; സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

് സംസ്ഥാനങ്ങള്‍ക്ക് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...
error: Protected Content !!