National

കൃഷിഭൂമിയിലെ ജലസംഭരണില്‍ സോഡിയം ബോംബ് പൊട്ടിച്ചു; ബിഗ്ബോസ് താരം ഡ്രോണ്‍ പ്രതാപ് അറസ്റ്റില്‍

ബെഗളൂരു: കര്‍ണാടകയിലെ ഒരു ഫാമിലെ കൃഷിഭൂമിയിലെ ജലസംഭരണില്‍ സോഡിയം ബോംബ് പൊട്ടിച്ച ബിഗ്ബോസ് താരം അറസ്റ്റില്‍. കന്നഡ ബിഗ്ബോസ് മത്സരാര്‍ത്ഥി ഡ്രോണ്‍ പ്രതാപ് ആണ് അറസ്റ്റിലായത്. ബോംബ്...
  • BY
  • 13th December 2024
  • 0 Comment
National

തമിഴ്നാട്ടില്‍ ആശുപത്രിയില്‍ തീപിടിത്തം; 7 പേര്‍ മരിച്ചു

തമിഴ്നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ട്രിച്ചി റോഡിലെ സിറ്റി ഹോസ്പിറ്റലില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം....
  • BY
  • 13th December 2024
  • 0 Comment
National

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്റെ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് ബില്ല്...
  • BY
  • 12th December 2024
  • 0 Comment
kerala Kerala National

‘എന്ത് പരിഗണനയാണ് ഇത്തരം ആളുകള്‍ക്ക് ഉള്ളത്?’; ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ വിമര്‍ശനം തുടര്‍ന്ന്...

കൊച്ചി: നടന്‍ ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശനത്തില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി വിഷയം ഗൗരവതരമാണെന്നും ദേവസ്വം എന്ത് നടപടി സ്വീകരിച്ചു...
  • BY
  • 12th December 2024
  • 0 Comment
National

56 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍കിണറില്‍ വീണ അഞ്ച് വയസുകാരന് ദാരുണാന്ത്യം

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ചു വയസുകാരന്‍ മരിച്ചു.56 മണിക്കൂറിലേറെ നീണ്ട ദൌത്യത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചുവയസ്സുകാരന്‍ ആര്യന്‍ അപകടത്തില്‍പ്പെട്ടത്....
  • BY
  • 12th December 2024
  • 0 Comment
National

ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും; കോണ്‍ഗ്രസുമായി സഖ്യമില്ല; അരവിന്ദ് കെജ്രിവാള്‍

ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിന് സാധ്യതയില്ലെന്നും കെജ്രിവാള്‍...
  • BY
  • 11th December 2024
  • 0 Comment
National

മൈക്ക് പിടിച്ചുവാങ്ങി മാധ്യമ പ്രവര്‍ത്തകനെ തല്ലി; തെലുങ്ക് നടന്‍ മോഹന്‍ ബാബുവിനെതിരെ കേസ്

ഹൈദരാബാദ്: പ്രാദേശിക വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ടറെ മൈക്ക് പിടിച്ചുവാങ്ങി തല്ലിയെന്ന പരാതിയില്‍ തെലുങ്ക് നടനും നിര്‍മാതാവുമായ മോഹന്‍ ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ജല്‍പ്പള്ളിയില്‍ മോഹന്‍...
  • BY
  • 11th December 2024
  • 0 Comment
National

മുല്ലപ്പൂവിന് തീ വില;തമിഴ്‌നാട്ടില്‍ കിലോയ്ക്ക് 4500 രൂപ; കേരളത്തില്‍ 2000

ചെന്നൈ: തമിഴ്നാട്ടില്‍ മുല്ലപ്പൂവിന്റെ വില കുതിച്ചുയരുന്നു. 4500 രൂപയാണ് ഇന്ന് ഒരു കിലോ മുല്ലപ്പൂവിന്റെ വില. സംസ്ഥാനത്ത് ഏറ്റവുമധികം കല്യാണങ്ങളും മറ്റു ചടങ്ങുകളും നടക്കുന്ന മാസമാണ് ഡിസംബര്‍....
  • BY
  • 9th December 2024
  • 0 Comment
National

ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍...
  • BY
  • 9th December 2024
  • 0 Comment
National

കാമുകിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി; ബ്ലാക്ക്‌മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും;...

ബെംഗളൂരു: കാമുകിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും. ഒടുവില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്...
  • BY
  • 7th December 2024
  • 0 Comment
error: Protected Content !!