രാജ്ഭവൻ്റെ പേര് മാറ്റം: വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും?
ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് മാറ്റുന്നതിനുള്ള വിജ്ഞാപനം ഇന്നോ നാളെയോ പുറത്തിറങ്ങും. സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മടങ്ങി എത്തിയതിനാൽ തുടർ നടപടികളിലേക്ക്...









