പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങള്‍ പോക്സോ നിയമ കുരുക്കിൽ പെടുന്നു; ‘റോമിയോ-ജൂലിയറ്റ്’ ചട്ടം...
ന്യൂഡൽഹി: പതിനെട്ട് വയസ്സിന് താഴെയുള്ള നിശ്ചിത പ്രായപരിധിയിൽ ഉള്ളവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ പോക്സോ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിലുള്ളത് പോലെ ‘റോമിയോ-ജൂലിയറ്റ്’...









