പാറ്റകള്‍ ജന്തര്‍ മന്ദറില്‍; അംബേദ്കറുടെ പുസ്തകം ഉയര്‍ത്തിപിടിച്ച് അഭിജീത് ദീപ്കെ, പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന്...
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജീത് ദീപ്‌കെ ജന്തര്‍ മന്ദറില്‍ എത്തി. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന്...









