വിസ്മയയ്ക്ക് പിന്നാലെ മോഹന്‍ലാലിനെതിരെയും സൈബര്‍ അധിക്ഷേപം
ദില്ലിയിലെ യുവജന പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ രംഗത്തെത്തിയതിന് പിന്നാലെ നടന് മോഹന്‍ലാലിനെതിരെയും സൈബര്‍ ആക്രമണം. തീവ്രവലതുപക്ഷ പ്രൊഫൈലുകളില്‍ നിന്നാണ് നടനെതിരെ കടുത്ത സൈബര്‍...









