പതിനൊന്നാം ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിജയകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
കുന്ദമംഗലം: പതിനൊന്നാം ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് തടത്തിൽ വിജയകുമാറിന്റെ നിര്യാണത്തിൽ ചൂലാം വയൽ യൂനിറ്റ് കോൺഗ്രസ് കമ്മറ്റി അനുശോചിച്ചു. ബാബു കൊടമ്പാട്ടിൽ അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ കോണിക്കൽ,എ.റിനേഷ്ബാൽ,...









