kerala Kerala Local

ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍

വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കണിയാമ്പറ്റ സ്വദേശികളായ ഹര്‍ഷിദ് , അഭിരാം എന്നിവരാണ് പിടിയിലായത് . അഞ്ച് പേരാണ് കേസിലെ...
  • BY
  • 17th December 2024
  • 0 Comment
kerala Kerala Local

കാര്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവം; കാറോടിച്ചയാള്‍ അറസ്റ്റില്‍

കോഴിക്കോട്: കാര്‍ റേസിങ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് യുവാവ് ദാരുണമായി മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാറോടിച്ച മഞ്ചേരി സ്വദേശി സാബിത്ത് റഹ്‌മാനെയാണ് വെള്ളയില്‍...
  • BY
  • 11th December 2024
  • 0 Comment
kerala Kerala Local

കോഴിക്കോട് ചേമഞ്ചേരിയില്‍ കാട്ടുപന്നി ആക്രമണം; 72 കാരന് പരിക്ക്

കോഴിക്കോട്: ചേമഞ്ചേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 72 കാരന് പരിക്ക്. കൊളക്കാട് സ്വദേശി വിളയോട്ടില്‍ ബാലകൃഷ്ണനാണ് പരിക്കേറ്റത്. രാവിലെ 9:30ന് കൊളക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം റോഡിലൂടെ നടക്കുന്നതിനിടയിലാണ്...
  • BY
  • 11th December 2024
  • 0 Comment
kerala Kerala Local

ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാര്‍; ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല; വാഹനമോടിച്ചത് ഉടമയുടെ ജീവനക്കാരന്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ആല്‍വിനെ ഇടിച്ചത് ബെന്‍സ് എന്ന് പോലിസ്. വാഹന ഉടമയുടെ ജീവനക്കാരന്‍ റയീസ് ആണ് വാഹനം ഓടിച്ചിരുന്നത്....
  • BY
  • 11th December 2024
  • 0 Comment
Local

കളന്‍തോട് പാലക്കടവത്ത് റോഡ് പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കളന്‍തോട് പാലക്കടവത്ത് റോഡ് പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 5.12 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ്...
  • BY
  • 8th December 2024
  • 0 Comment
Local

എലത്തൂരിലെ ഇന്ധന ചോര്‍ച്ച; എച്ച്പിസിഎല്ലിനെതിരെ കേസെടുത്തു

കോഴിക്കോട്: എലത്തൂര്‍ HPCLലെ ഇന്ധന ചോര്‍ച്ചയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, HPCL അധികൃതര്‍ എന്നിവര്‍ യോഗത്തിനെത്തി. മെക്കാനിക്കല്‍ &...
  • BY
  • 5th December 2024
  • 0 Comment
Kerala kerala Local

എലത്തൂര്‍ എച്ച്പിസിഎല്ലില്‍ വീണ്ടും ഇന്ധന ചോര്‍ച്ച; പ്ലാന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: എലത്തൂര്‍ എച്ച്പിസിഎല്ലില്‍ ഇന്ധന ചോര്‍ച്ച തുടരുന്നു. ചോര്‍ച്ച തടഞ്ഞെന്ന് അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും ചോര്‍ച്ച. പ്ലാന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. അതേസമയം ഡീസല്‍...
  • BY
  • 5th December 2024
  • 0 Comment
Kerala kerala Local

ബിജെപിയില്‍ കുറുവാ സംഘം’; കോഴിക്കോട്ടെ പോസ്റ്ററില്‍ കലാപാഹ്വാനത്തിന് കേസെടുത്തു

കോഴിക്കോട്: ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കലാപാഹ്വാനത്തിനാലാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ്...
  • BY
  • 28th November 2024
  • 0 Comment
Kerala kerala Local

എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ പ്രതി അബ്ദുല്‍ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‌ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജില്‍...
  • BY
  • 28th November 2024
  • 0 Comment
kerala Kerala Local

കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി

കോഴിക്കോട്: കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി. സ്വര്‍ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണം കവര്‍ന്നതായാണ് പരാതി. രാത്രി പതിനൊന്ന്...
  • BY
  • 28th November 2024
  • 0 Comment
error: Protected Content !!