ഇനി ആക്രമണം നടത്തിയാൽ വേദനാജനകമായ തിരിച്ചടി നൽകുമെന്ന് ഇറാൻ: മസൂദ് പെസഷ്കിയാനുമായി ചർച്ച...
യു എൻ പൊതുസഭയ്ക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ചർച്ച നടത്താൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ഇനി ഇറാനിലേക്ക് ആക്രമണം നടത്തിയാൽ വേദനാജനകമായ...








