മന്ത്രി വീണയ്ക്ക് എതിരായ ആക്രമണം; മുഖ്യമന്ത്രി ആശുപത്രിയിലെത്തി
കണ്ണൂർ ∙ കെഎസ്‍യു പ്രതിഷേധത്തിനിടെ മർദനമേറ്റ ആരോഗ്യ മന്ത്രി വീണ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് പ്രതിഷേധത്തിനിടെ കഴുത്തിനു...








