കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗ് ഉടമക്ക് നൽകി ഹരിത സേന മാതൃകയായി
മാലിന്യ ശേഖരണത്തിനിടയിൽ നിന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത് ഹരിതകർമ്മസേനക്ക് ലഭിച്ച പണമടങ്ങിയ ബാഗ് ഉടമക്ക് നൽകി മാതൃകയായി.എംസിഎഫ് യൂണിറ്റിൽ നിന്നും മാലിന്യം വേർതിരിക്കുന്നതിനിടയിലാണ് ബാഗ് ശ്രദ്ധയിൽ പെട്ടത്.അപ്പോൾ തന്നെ...









