വൃദ്ധ ദമ്പതികളെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധ ദമ്പതികളെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംവിള സ്വദേശികളായ സുകുമാരന്‍ (81), ഓമന (81) എന്നിവരാണ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീ...









