തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധ ദമ്പതികളെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംവിള സ്വദേശികളായ സുകുമാരന്‍ (81), ഓമന (81) എന്നിവരാണ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓമന കിടപ്പ് രോഗിയായിരുന്നു.
വൃദ്ധ ദമ്പതികളെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

