ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണം ; ജില്ലാ കലക്ടര്‍
കോഴിക്കോട്: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ ജാഗരൂകരായിരിക്കണം. പാലങ്ങള്‍ക്ക് അടുത്തേക്കോ അപകട മേഖലയിലേക്കോ പോവരുത്....






