Kerala News

‘തൊലിക്കട്ടി അപാരം തന്നെ ‘; കെയർ ഹോം പദ്ധതി പ്രധാനമന്ത്രിയുടെ പേരിലാക്കിയ ബിജെപി...

കേരളത്തിൽ സഹകരണ വകുപ്പ് നിർമ്മിച്ച വീട് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമ്മിച്ചതാണെന്ന വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാലക്കാട് ജില്ലയിലെ അകത്തേത്തറ...
  • BY
  • 28th August 2019
  • 0 Comment
Kerala News

എസ്‌എഫ്‌ഐ പാനലില്‍ പത്രിക നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ഭീഷണി; അഞ്ച് പേർ അറസ്റ്റിൽ

തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിൽ എസ്‌എഫ്‌ഐ പാനലില്‍ പത്രിക നല്‍കിയ വിദ്യാര്‍ത്ഥിനിയെ ബലം പ്രയോ​ഗിച്ച്‌ പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. കാറിലെത്തിയ സംഘം സാനിയയെ കോളേജിലെത്തി...
  • BY
  • 27th August 2019
  • 0 Comment
Kerala National News

ഇന്ത്യയില്‍ ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാമത്

ന്യൂഡൽഹി: ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യ, പോഷകാഹാര, വിദ്യാഭ്യാസ സൗകര്യങ്ങളിലെ മികച്ച പ്രകടനമാണ് കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. എന്‍.ജി.ഒകളായ വേള്‍ഡ് വിഷന്‍ ഇന്ത്യയും ഐ.എഫ്.എം.ആര്‍ ലെഡുമാണ്...
  • BY
  • 27th August 2019
  • 0 Comment
Kerala Local

കോരപ്പുഴയിലെ താല്‍കാലിക നടപ്പാത ഉടന്‍ പുനര്‍നിര്‍മ്മിക്കും മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട് : കോരപ്പുഴ നിവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. താല്‍കാലികമായി നിര്‍മ്മിച്ച നടപ്പാതയുടെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം...
  • BY
  • 27th August 2019
  • 0 Comment
Kerala

പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനു നടപ്പിലാക്കുന്ന വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപവരെ...
  • BY
  • 27th August 2019
  • 0 Comment
Kerala Trending

അഭയ കേസിൽ വീണ്ടും കൂറുമാറ്റം

കോട്ടയം : 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച വിചാരണ ആരംഭിച്ച സിസ്റ്റർ അഭയ കേസിൽ വീണ്ടും കൂറുമാറ്റം. അമ്പതാം സാക്ഷിയ്ക്ക് പിന്നാലെ ഇന്ന് നാലാം സാക്ഷിയാണ്...
  • BY
  • 27th August 2019
  • 0 Comment
Kerala News Trending

കുറ്റവാളികൾക്ക്‌ കിട്ടിയത് അർഹമായ ശിക്ഷ: കെവിന്റെ പിതാവ്‌

കോട്ടയം : തന്റെ മകനെ കൊന്നകേസിൽ കുറ്റവാളികൾക്ക്‌ അർഹമായ ശിക്ഷയാണ്‌ ലഭിച്ചതെന്ന്‌ കെവിന്റെ പിതാവ്‌ ജോസഫ്‌. ചാക്കോ കൂടി ശിക്ഷിക്കപ്പെടണമായിരുന്നുവെന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നന്ദിയുണ്ടെന്നും അദ്ദേഹം...
  • BY
  • 27th August 2019
  • 0 Comment
Kerala Local

ഷ​വ​ർ​മ ക​ഴി​ച്ച അ​ഞ്ച് പേർക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​

കണ്ണൂർ : ഷ​വ​ർ​മ ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേർക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​. പ​യ്യ​ന്നൂ​രിൽ മാ​ട​ക്കാ​ൽ സ്വ​ദേ​ശി സു​കു​മാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഡ്രീം...
  • BY
  • 27th August 2019
  • 0 Comment
Kerala News

കെവിന്‍ വധ കേസ് : മുഴുവൻ പ്രതികൾക്കും ഇരട്ട ജീവപര്യന്തം

കോട്ടയം : 2018 മെയ് 28-ന് നട്ടാശേരി പ്ലാത്തറയില്‍ നടന്ന കെവിന്‍ പി.ജോസഫ് കൊലപാതകത്തിൽ കോടതി വിധി പ്രഖ്യാപിച്ചു. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ ഭാര്യനീനുവിന്റെ...
  • BY
  • 27th August 2019
  • 0 Comment
Kerala

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധി എത്തുന്നതിന്റെ ഭാഗമായി വലിയ സുരക്ഷയാണ് ജില്ലയില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്. വി.വി.ഐ.പി ആയതിനാല്‍, പഴുതടച്ച്...
  • BY
  • 27th August 2019
  • 0 Comment
error: Protected Content !!