Kerala News

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ്: നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയോ?

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നു​ള്ളി​ൽ സ​ജീ​വ​മാണ്. പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ൾ...
  • BY
  • 30th August 2019
  • 0 Comment
Kerala Local

ശ​ബ​രി​മ​ല വിഷയം: സി​പി​എ​മ്മും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും വി​ശ്വാ​സി​ക​ള്‍​ക്കൊപ്പം, ബി​ജെ​പി​ക്കാർ വ​ഞ്ചി​ച്ചു : ക​ട​കം​പ​ള്ളി...

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ലയിലെ സ്ത്രീ പ്രവേശന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ല്‍ യാ​തൊ​രു അ​വ്യ​ക്ത​ത​യു​മി​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​ല വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍...
  • BY
  • 30th August 2019
  • 0 Comment
Kerala News

സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; രണ്ട്‌ ആര്‍എസ്‌എസ് പ്രവർത്തകർ അറസ്റ്റിൽ

ഒറ്റപ്പാലം: സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട്‌ ആര്‍എസ്‌എസുകാര്‍കൂടി അറസ്റ്റില്‍. ലെക്കിടി പേരൂര്‍ പാറപ്പള്ളത്ത് ശ്രീനാഥ്(21), ജിഷ്ണു(20)എന്നിവരെയാണ്‌ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പേരൂര്‍...
  • BY
  • 30th August 2019
  • 0 Comment
Kerala News

കാൻസർ രോഗിയായ നാലു വയസുകാരന്റെ ചികിത്സക്ക് വേണ്ടി പിരിച്ച രൂപയുമായി ഭർത്താവ് മുങ്ങി;...

ആലപ്പുഴ: കാന്‍സര്‍ രോഗം ബാധിച്ച മകന്റെ ചികിത്സക്ക് വേണ്ടി പിരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭർത്താവ് മുങ്ങി. ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച നാലു...
  • BY
  • 30th August 2019
  • 0 Comment
Kerala News

കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത

കേരളം: സെ‌പ്തംബർ ഒന്നുവരെയുള്ള മൂന്നുദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി...
  • BY
  • 30th August 2019
  • 0 Comment
Kerala

പ്രളയത്തെ നേരിടാൻ ദുരന്ത നിവാരണ സേന

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്തിന്റെ റസ്ക്യു മിഷൻ 2019 ന്റെ ഭാഗമായി ദുരന്തനിവാരണ ഗ്രൂപ്പ് രൂപീകരിക്കുമെന്ന് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ മനോജ് കുമാർ പറഞ്ഞു. ഒളവണ്ണ...
  • BY
  • 30th August 2019
  • 0 Comment
Kerala

വ​യോ​ധി​ക​യെ തെ​രു​വു​നാ​യ കടിച്ചുകീറി

ക​ണ്ണൂ​ര്‍: പു​തി​യ​തെ​രു​വി​ല്‍ ക​ട​വ​രാ​ന്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ തെ​രു​വു​നാ​യ കടിച്ചുകീറി. ഇ​ന്നു​ പുലര്‍ച്ചെയായിരുന്നു സം​ഭ​വം. ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ സ​ര​സ്വ​തി (80)ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ഇവരെ ജി​ല്ലാ...
  • BY
  • 29th August 2019
  • 0 Comment
Kerala

ഏഴു വയസുകാരന് അടിയന്തിര ചികില്‍സ, തിരുവനന്തപുരത്തേക്ക് വയനാട്ടില്‍ നിന്നും ആംബുലന്‍സ് വരുന്നു; വഴി...

വയനാട് : വയനാട് സുല്‍ത്താന്‍ ബത്തേരി ഗവ : ആശുപത്രിയില്‍ നിന്നും അടിയന്തിര ചികില്‍സയ്ക്കു വേണ്ടി ഏഴു വയസുകാരന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു.അമാന്‍ എന്ന...
  • BY
  • 29th August 2019
  • 0 Comment
Kerala News

അഭയകൊലക്കേസ്: കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും, മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തൽ

സിസ്റ്റർ അഭയകൊലക്കേസിന്റെ കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വാഗ്‌ദാനം ചെയ്തിരുന്നുവെന്ന് മുഖ്യ സാക്ഷി രാജു. കോടതിയിലെ വിചാരണക്കിടെയാണ് രാജുവിന്റെ വെളിപ്പെടുത്തൽ. ....
  • BY
  • 29th August 2019
  • 0 Comment
Kerala News

ആമയെ കൊന്നു തിന്നു; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ: ആമയെ കൊന്ന് കറിവെച്ചു തിന്ന തൃശ്ശൂർ സ്വദേശി അറസ്റ്റിൽ. വെണ്ണൂർ വടക്കേത്തറ കോളനിയിൽ കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് വനം വകുപ്പ് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം...
  • BY
  • 29th August 2019
  • 0 Comment
error: Protected Content !!