കൃത്യമായ ആസൂത്രണത്തിലൂടെ പ്രാദേശിക വികസനം യഥാര്ഥ്യമാക്കുന്ന കോട്ടൂര് പഞ്ചായത്ത് മാതൃക; മന്ത്രി പി...
കൃത്യമായ ആസൂത്രണത്തിലൂടെ പ്രാദേശിക വികസനം യഥാര്ഥ്യമാക്കുന്ന കോട്ടൂര് പഞ്ചായത്ത് കേരളത്തിന് മാതൃകയെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.കോട്ടൂര് ഗ്രാമപഞ്ചായത്തിലെ വയലപ്പീടിക...









