അഷ്ടമുടിക്കായലിൽ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്
കൊല്ലം∙ അഷ്ടമുടിക്കായലിൽ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. കാവനാട് മീനത്തുചേരിയിലെ സെന്റ് ജോർജ് തുരുത്തിലാണ് സംഭവം. മറ്റു ബോട്ടുകളിലേക്കു തീപടരാതിരിക്കാൻ കയർ അറുത്തുമാറ്റിയതോടെ തീപിടിച്ച ബോട്ടുകൾ കായലിലൂടെ...









