ചൂടിൽ ചുട്ടുപൊള്ളി കടലിലെ മീനുകളും; മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു, ആശങ്കയിൽ മത്സ്യ തൊഴിലാളികൾ
കരയിലെ ജീവികളെപ്പോലെത്തന്നെ ചൂടിൽ ചുട്ടുപൊള്ളുകയാണ് കടലിൽ മീനുകളും. സമുദ്രോപരിതലത്തിൽ ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു. ഇന്ധനച്ചെലവ് പോലും കിട്ടാതെ വരുന്നതോടെ കടലിൽ പോകാനാവാതെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ.മീൻ...





