തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികള്‍ പിടിയില്‍
തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന 30 കാരനായ ലിവിനെയാണ് കുത്തിക്കൊന്നത്. സംഭവത്തില്‍ പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികള്‍ പിടിയിലായി. രാത്രി...









