Kerala kerala

ഇടുക്കിയില്‍ ആടിന് തീറ്റ ശേഖരിക്കാന്‍ മരത്തില്‍ കയറിയയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇടുക്കി: ഇടുക്കി ചട്ടമൂന്നാറില്‍ ആടിന് തീറ്റ ശേഖരിക്കാന്‍ മരത്തില്‍ കയറിയയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാര്‍ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് മൃതദേഹം...
  • BY
  • 2nd January 2025
  • 0 Comment
Kerala kerala

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി...
  • BY
  • 2nd January 2025
  • 0 Comment
kerala Kerala

‘അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി 80 ലക്ഷം രൂപയുടെ നിക്ഷേപം’; കെഎഫ്‌സിക്കെതിരെ...

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. RCFL എന്ന അനില്‍ അംബാനിയുടെ കമ്പനിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 60 കോടി 80...
  • BY
  • 2nd January 2025
  • 0 Comment
Kerala kerala

കൊല്ലത്ത് അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതിയെ നാട്ടിലെത്തിച്ചു

കുണ്ടറ ഇരട്ട കൊലപാതകത്തില്‍ ശ്രീനഗറില്‍ നിന്ന് പിടികൂടിയ പ്രതിയെ നാട്ടിലെത്തിച്ചു. കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തി മുങ്ങിയ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് പൊലീസ് പിടിയിലായത്....
  • BY
  • 2nd January 2025
  • 0 Comment
Kerala kerala

കൊല്ലം അഞ്ചലില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു

കൊല്ലം: കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു. കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ ശേഷം കത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സാണ് മരിച്ചത്.ഇന്ന്...
  • BY
  • 2nd January 2025
  • 0 Comment
kerala Kerala

കണ്ണൂര്‍ വളക്കൈയിലെ സ്‌കൂള്‍ ബസ് അപകടം; ഡ്രൈവര്‍ക്കെതിരെ കേസ്; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ്...

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം,...
  • BY
  • 2nd January 2025
  • 0 Comment
Kerala kerala

ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത്; വേദിയില്‍ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം

കൊച്ചി: ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വേദിയില്‍ സ്ഥലമില്ലായിരുന്നു എന്ന്...
  • BY
  • 2nd January 2025
  • 0 Comment
Kerala kerala

പുതുവത്സരത്തിന് കേരളം കുടിച്ച് തീര്‍ത്തത് 108 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരത്തിന് കേരളം കുടിച്ച് തീര്‍ത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി. ബെവ്കോ...
  • BY
  • 1st January 2025
  • 0 Comment
kerala Kerala

63ാംമത് സ്‌കൂള്‍ കലോത്സവം; കലവറ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

63ാംമത് സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. നാളെ വൈകീട്ട് കുട്ടികള്‍ ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ സംഭരിക്കും. മൂന്നാം തീയതി പാല് കാച്ചല്‍ ചടങ്ങോടെ കലവറ...
  • BY
  • 1st January 2025
  • 0 Comment
Kerala kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍: മാലൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലുള്ള...
  • BY
  • 1st January 2025
  • 0 Comment
error: Protected Content !!