Kerala kerala

‘സമാനതകളില്ലാത്ത ഭാവാവിഷ്‌കാരം; ആ ഗാനവീചികള്‍ക്ക് മരണമില്ല’; പി ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്ക് വിരാമമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍...
  • BY
  • 10th January 2025
  • 0 Comment
kerala Kerala

എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണനും എന്‍.ഡി അപ്പച്ചനും ഒളിവിലെന്ന് സൂചന

വയനാട്: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എന്‍.എം വിജയന്റെ ആത്മഹത്യയില്‍ അറസ്റ്റ് ഭയന്ന് കോണ്‍ഗ്രസ് നേതൃത്വം. അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നില്‍ക്കാന്‍ നിര്‍ദേശം....
  • BY
  • 10th January 2025
  • 0 Comment
kerala Kerala

പി ജയചന്ദ്രന്റെ സംസ്‌കാരം നാളെ; ഇന്ന് 10 മുതല്‍ 12 വരെ തൃശ്ശൂര്‍...

തൃശ്ശൂര്‍: അന്തരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സംസ്‌കാരം നാളെ. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. 10 മുതല്‍...
  • BY
  • 10th January 2025
  • 0 Comment
Kerala kerala

ഉമാ തോമസ് നടന്നുതുടങ്ങി; നന്നായി സംസാരിക്കുന്നുവെന്ന് ഡോക്ടര്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍നിന്നു വീണു പരിക്കേറ്റ ഉമാ തോമസ് നടന്നുതുടങ്ങി. നന്നായി സംസാരിക്കുന്നുണ്ടെന്നും ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു....
  • BY
  • 9th January 2025
  • 0 Comment
kerala Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ ഷുഹൈബിന് മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ എംഎസ് സൊലൂഷ്യന്‍സ് ഉടമ ഷുഹൈബിന് മുന്‍കൂര്‍ ജാമ്യമില്ല. കോഴിക്കോട് ജില്ലാ കോടതി ജാമ്യഹര്‍ജി തള്ളി. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷുഹൈബ്. ക്രിമിനല്‍...
  • BY
  • 9th January 2025
  • 0 Comment
kerala Kerala kerala politics

നിര്‍മിതബുദ്ധിയെ കാണുന്നത് ആകുലതയോടെ: വി. ഡി. സതീശന്‍

ഒരു ജനാധിപത്യവാദി എന്ന നിലയില്‍ നിര്‍മിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ഏകാധിപതികളായ ഭരണാധികാരികള്‍ അത് ദുരുപയോഗം ചെയ്യാനിടയുണ്ട്. സൂപ്പര്‍ ഇന്റലിജെന്റ് എന്ന...
  • BY
  • 9th January 2025
  • 0 Comment
Kerala kerala

വാളയാര്‍ കേസ്: അച്ഛനും അമ്മയും പ്രതികള്‍, കുറ്റപത്രം നല്‍കി സിബിഐ

കൊച്ചി: വാളയാര്‍ കേസില്‍ അച്ഛനെയും അമ്മയെയും പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ...
  • BY
  • 9th January 2025
  • 0 Comment
Kerala kerala

മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി...

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്....
  • BY
  • 9th January 2025
  • 0 Comment
kerala Kerala

കാരകുന്നുമ്മല്‍ താമസിക്കും വടക്കയില്‍ മറിയ (65) നിര്യാതയായി

കുന്ദമംഗലം: കാരകുന്നുമ്മല്‍ താമസിക്കും വടക്കയില്‍ മറിയ (65) നിര്യാതയായി. ഭര്‍ത്താവ് : ഉമ്മര്‍. മക്കള്‍: ഫസലുല്‍ റഊഫ്, രസ്‌ന, റിയാസ്, സാക്കിര്‍, ഷാകിന. മരുമക്കള്‍: ഷമീര്‍ ചൂലാംവയല്‍,...
  • BY
  • 9th January 2025
  • 0 Comment
Kerala kerala

ലൈംഗിക അധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി; തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി

കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കൊച്ചി സിജെഎം കോടതിയിലെത്തിച്ചത്. ബോബിയുടെ ഫോണ്‍ കോടതിയില്‍ ഹാജരാക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന്...
  • BY
  • 9th January 2025
  • 0 Comment
error: Protected Content !!