മടവൂരില്‍ സ്‌കൂള്‍ ബസിന് അടിയില്‍പ്പെട്ട് മരിച്ച കൃഷ്ണേന്ദുവിന് കണ്ണീരോടെ വിട നല്‍കി നാട്
തിരുവനന്തപുരം: മടവൂരില്‍ സ്‌കൂള്‍ ബസിന് അടിയില്‍പ്പെട്ട് മരിച്ച കൃഷ്ണേന്ദുവിന് കണ്ണീരോടെ വിട നല്‍കി നാട്. മടവൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍...









