ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണം; രണ്ട് വീടുകള്‍ തകര്‍ന്നു
ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. കല്ലുപറമ്പില്‍ സാവിത്രി കുമാരന്‍, ലക്ഷ്മി നാരായണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ഇരു വീടുകളിലും ആള്‍താമസം ഇല്ലാത്തതിനാല്‍...









