“സുധാകരന്റെ പ്രധാന വീക്ക്നസ് പണം, വനംമന്ത്രിയായ ശേഷം സുധാകരൻ നിരന്തരം അഴിമതി നടത്തി”:...
കണ്ണൂർ: കെ. സുധാകരനെതിരെ അഴിമതി ആരോപണവുമായി പ്രശാന്ത് ബാബു രംഗത്ത്. വനംമന്ത്രിയായ ശേഷം കെ. സുധാകരൻ നിരന്തരം അഴിമതി നടത്തിയെന്നും ഇക്കാര്യങ്ങൾ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ...









