വെെദ്യുതി പ്രതിസന്ധിയിൽ ചർച്ച 21ന്; നിയന്ത്രണം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം: മന്ത്രി കെ...
പാലക്കാട് : ഡാമുകളിൽ വെള്ളമില്ലാത്തതും വൈദ്യുതി ഉപഭോഗം കൂടിയതും പ്രതിസന്ധിയാണെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാം. പീക്ക് അവറിൽ...









