സ്വർണ്ണക്കടത്ത് കേസ്; കേസ് സെറ്റിൽ ചെയ്യാൻ 30 കോടി വാഗ്‌ദാനം ചെയ്തു; ഇല്ലെങ്കിൽ...
സ്വർണ്ണക്കടത്ത് കേസിൽ പുതിയ ആരോപണവുമായി സ്വപ്ന സുരേഷ് വീണ്ടും. സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നത്. സിപിഎം...






