വീണ ജോർജിന് എതിരായ പരാമർശം ; കെ എം ഷാജിയ്ക്കെതിരെ കേസെടുത്തു
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ പരാമര്‍ശത്തിൽ കെഎം ഷാജിക്കെതിരെ കേസ് എടുത്തു. വീണ ജോര്‍ജിനെതിരായ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയ്‌ക്കെതിരെ വനിതാകമ്മീഷന്‍ ആണ് കേസെടുത്തു. കെ.എം.ഷാജിയുടെ...









