Kerala kerala kerala politics

ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരും; പി സി ജോര്‍ജ്

കോട്ടയം: വിദ്വേഷ പരമാര്‍ശ കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ തുടര്‍ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം...
  • BY
  • 28th February 2025
  • 0 Comment
Kerala kerala kerala politics

പി വി അന്‍വറിനോടൊപ്പം നിന്ന മിന്‍ഹാജ് ഇനി സിപിഎമ്മിനോടൊപ്പം

പാലക്കാട്: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. സംസ്ഥാന കോര്‍ഡിനേറ്റര്‍ മിന്‍ഹാജാണ് രാജിവെച്ചത്. പി.വി അന്‍വറിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് രാജിവെച്ച ശേഷം മിന്‍ഹാജ്...
  • BY
  • 28th February 2025
  • 0 Comment
kerala Kerala kerala politics Trending

വിദ്വേഷ പരാമര്‍ശ കേസ്; പി.സി ജോര്‍ജിന് ജാമ്യം

പത്തനംതിട്ട: വിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി.സി ജോര്‍ജിന് ജാമ്യം...
  • BY
  • 28th February 2025
  • 0 Comment
kerala Kerala kerala politics

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗം ഇന്ന്; മുരളീധരനും മുല്ലപ്പള്ളിയും പങ്കെടുക്കില്ല

ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇന്ദിരാഭവനില്‍ വൈകിട്ട് നാലുമണിക്കാണ് യോഗം. യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും വിട്ടുനില്‍ക്കും. നിലവില്‍...
  • BY
  • 28th February 2025
  • 0 Comment
kerala Kerala kerala politics

‘പാര്‍ട്ടിയെ ഒന്നിച്ച് കൊണ്ടുപോകാനാവുന്ന നേതാവ് വേണം’; സുധാകരന്റെ നേതൃമാറ്റത്തെ അനുകൂലിച്ച് മുല്ലപ്പള്ളിയും

ഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക്...
  • BY
  • 28th February 2025
  • 0 Comment
kerala Kerala kerala politics

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍ അറസ്റ്റില്‍; ആദ്യ അറസ്റ്റ് മുത്തശ്ശി സല്‍മാബീവിയെ കൊന്ന കേസില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് മെഡിക്കല്‍ കോളജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയുമായി നെടുമങ്ങാട് കോടതിയിലേക്ക്...
  • BY
  • 27th February 2025
  • 0 Comment
kerala Kerala kerala politics

കെപിസിസിയില്‍ പുനഃസംഘടന വേണമെന്ന് ദീപ ദാസ് മുന്‍ഷി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് കൈമാറി. കെപിസിസിയില്‍ പുനഃസംഘടന ഉടന്‍ വേണമെന്ന് ദീപ ദാസ്...
  • BY
  • 27th February 2025
  • 0 Comment
kerala Kerala kerala politics

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തത്വാധിഷ്ടിതമായി ഒന്നിക്കണമെന്ന് ബിനോയ് വിശ്വം

ചേര്‍ത്തല: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ഐക്യം വൈകരുതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും ബി.ജെ.പിയും ആര്‍.എസ്.എസും പിടിമുറുക്കുന്ന ഇന്ത്യയില്‍ സി.പി.ഐ-സി.പി.എം ഐക്യം...
  • BY
  • 27th February 2025
  • 0 Comment
kerala Kerala kerala politics

മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.രാജു അന്തരിച്ചു

കൊച്ചി: സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയും ആയ പി.രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ലും 1996 ലും...
  • BY
  • 27th February 2025
  • 0 Comment
Kerala kerala kerala politics

അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാലും പരാതിയില്ല, അംഗീകരിക്കും; കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതികരിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ നീക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കെ സുധാകരന്‍. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും മാറ്റിയാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കെപിസിസി അധ്യക്ഷ സ്ഥാനത്ത്...
  • BY
  • 26th February 2025
  • 0 Comment
error: Protected Content !!