വി എസ് സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവ്; ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധമെന്ന്എംവി ഗോവിന്ദന്‍
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍...









