ചന്ദ്രനില്‍ വനിതയെ എത്തിക്കണമെന്ന ലക്ഷ്യവുമായി നാസ
വാഷിംഗ്ടണ്‍: ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്കയുടെ അഭിമാനമായ നാസ ഇപ്പോള്‍ വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിൽ. ഒരു വനിതയെ ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനുമുന്നോടിയായി ഒരു...









