International News

യാത്രക്കാരുമായി ചൈനീസ് വിമാനം തകർന്ന് വീണു; രക്ഷാപ്രവർത്തനം തുടരുന്നു

കുമിങ്ങിൽ നിന്ന് ഗ്വാങ്ചൂവിലേക്ക് പോയ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനം 133 യാത്രക്കാരുമായി തകർന്ന് വീണു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....
  • BY
  • 21st March 2022
  • 0 Comment
International News

വനങ്ങളെ വിലമതിക്കാനും സംരക്ഷിക്കാനും ഒരു ദിനം; ഇന്ന് അന്താരാഷ്‌ട്ര വന ദിനം

ലോകമെമ്പാടും എല്ലാ വർഷവും മാർച്ച് 21 ന് അന്താരാഷ്ട്ര വനദിനം ആചരിക്കുന്നു. വിവിധതരം വനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. 2012 ലെ യുഎൻ...
  • BY
  • 21st March 2022
  • 0 Comment
International News

മരിയോ പോൾ നഗരത്തിൽ റഷ്യ ബോംബിട്ടു; അഭയാർത്ഥികൾ കഴിഞ്ഞിരുന്ന സ്കൂൾ തകർന്നു

യുക്രൈനിലെ മരിയോപോള്‍ നഗരത്തില്‍ റഷ്യ നടത്തിയ ബോംബ് ആക്രമണത്തില്‍ നാനൂറ് പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. യുക്രൈന്റെ ഭൂഗര്‍ഭ ആയുധശേഖരം തകര്‍ക്കാന്‍ റഷ്യ കഴിഞ്ഞദിവസം...
  • BY
  • 20th March 2022
  • 0 Comment
International News

ശാന്തമായിരിക്കുക, വിവേകത്തോടെ ഇരിക്കുക, ദയ കാണിക്കുക’; ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സന്തോഷം. സന്തോഷത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി, ലോകമെമ്പാടുമുള്ള ആളുകൾ എല്ലാ വർഷവും മാർച്ച് 20 ന് അന്താരാഷ്ട്ര സന്തോഷ ദിനം...
  • BY
  • 20th March 2022
  • 0 Comment
International News

ഒരു വർഷത്തിന് ശേഷം ചൈനയിൽ വീണ്ടും കോവിഡ് മരണം

ചൈനയിൽ ഒരു വർഷത്തിന് ശേഷം ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിൽ ശനിയാഴ്ച രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. ചൈനയിൽ...
  • BY
  • 19th March 2022
  • 0 Comment
International News

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി കടുക്കുന്നു; ജനരോഷത്തിൽ വലഞ്ഞ് സർക്കാർ

ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വലഞ്ഞ് സർക്കാർ. ഇന്ധന ക്ഷാമം. പണപ്പെരുപ്പം, കരുതൽ ധനശേഖരം താഴ്ന്നത് തുടങ്ങിയ ഘടകങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ജനരോഷം...
  • BY
  • 18th March 2022
  • 0 Comment
International Kerala

പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപിക അപമാനിച്ചു; 30 വർഷത്തിന് ശേഷം പക വീട്ടി...

പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപിക അപമാനിച്ചെന്ന് ആരോപിച്ച്37കാരനായ ഗുണ്ടർ ഉവെന്റ്സ് 30 വർഷങ്ങൾക്ക് ശേഷം അധ്യാപകയെ അതിക്രൂരമായി കൊല്പപെടുത്തി . ബെൽജിയത്തിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. 59...
  • BY
  • 18th March 2022
  • 0 Comment
International News

റഷ്യ രാജ്യത്തേക്ക് അനധികൃതമായി കടന്ന് കയറി; യുക്രൈൻ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി...

റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള യുക്രൈന്‍റെ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രൈൻ...
  • BY
  • 16th March 2022
  • 0 Comment
International News

ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു,മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണില്‍

കോവിഡ് വ്യാപനം ചൈനയില്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന കണക്കുകൾ പ്രകാരം ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്.ചൊവ്വാഴ്ച ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....
  • BY
  • 15th March 2022
  • 0 Comment
International News

യുദ്ധം വേണ്ട; തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി റഷ്യൻ ന്യൂസ് എഡിറ്റര്‍

യുക്രൈനിൽ റഷ്യ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ നിന്നും യുദ്ധത്തിനെതിരെ പ്രതിഷേധങ്ങളും ശബ്ദങ്ങളും ഉയരുന്നതായാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ...
  • BY
  • 15th March 2022
  • 0 Comment
error: Protected Content !!