വെടിനിർത്തൽ പരാജയം;സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ യാത്ര അനശ്ചിതത്വത്തിൽ
സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ യാത്ര അനശ്ചിതത്വത്തിൽ. റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയമാണെന്ന് കാണിച്ചാണ് ഇന്ത്യക്കാരെ സുമി നഗരത്തില്‍ നിന്നും ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.ബസ് പോകേണ്ട വഴികളില്‍ സ്‌ഫോടനം...









