6,326 അടി ഉയരത്തില്‍ രണ്ട് ഹോട്ട് എയർ ബലൂണുകളിൽ കെട്ടിയ കയറിലൂടെ ലോക...
സാഹസികത നിറഞ്ഞ ഒരു ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീലുകാരനായ റാഫേല്‍ സുഗ്നോ ബ്രിഡി. 6,326 അടി(1901 മീറ്റര്‍) ഉയരത്തില്‍ രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ കെട്ടിയ കയറിലൂടെ...









