സിനിമ മേഖലയില്‍ കുറ്റവാസനയുള്ളവര്‍ കടന്ന് വരുന്നത് തടയാൻ വെരിഫിക്കേഷന്‍ നടപടിയുമായി പോലീസ്;സ്വാഗതം ചെയ്ത്...
സിനിമ മേഖലയിൽ കുറ്റ വാസനയുള്ളവർ കടന്ന് കയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർക്ക് വെരിഫിക്കേഷന്‍ നടപടിയുമായി പോലീസ്. നടപടിയെ സ്വാഗതം ചെയ്യുന്നതായി സിനിമ സംഘടനകള്‍ പറഞ്ഞു സിനിമ മേഖലയില്‍...








