പുലര്‍ച്ചെ 5.12ന് മരണമാസ് എന്‍ട്രിയുമായി പ്രഭാസും പൃഥ്വിരാജും; സലാര്‍ പാര്‍ട്ട്-1 ടീസര്‍ പുറത്ത്
കന്നഡ സിനിമയുടെ തലവര മാറ്റിയ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. സീസ് ഫയര്‍...








