ഈ കുഞ്ഞു സിനിമക്ക് ആളുകളുടെ ഹൃദയം നിറക്കാനായി എന്നറിഞ്ഞതിൽ സന്തോഷം കപ്പേളയുടെ അമരക്കാരൻ...
കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചു പൂട്ടിയപ്പോൾ, തിരിച്ചടിയേറ്റ സിനിമകളിൽ മികച്ച പ്രതികരണവുമായി മുന്നേറിയ ഒരു സിനിമയായിരുന്നു കപ്പേള. അനിശ്ചിതത്വങ്ങൾക്കൊടുവിൽ NETFLIX എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ...









