താൻ മരിച്ചെന്ന വ്യാജ വാർത്ത കേട്ടപ്പോൾ ചിരി വന്നു: മോഹന്‍ലാല്‍
സിനിമാ താരങ്ങളെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ഒന്നാണ് മരണ വാര്‍ത്തകള്‍. മലയാളത്തിലായാലും മറ്റു ഭാഷാചിത്രങ്ങളിലാണേലും ഇത്തരത്തിലുള്ള പ്രവണത കണ്ടു വരുന്നുണ്ട്. നടി കനക മരിച്ചുവെന്ന വ്യാജവാര്‍ത്തകള്‍...