Entertainment

‘പൂവള്ളിയും കുഞ്ഞാടും’: പുതിയ പോസ്റ്റർ പുറത്ത്

നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പൂവള്ളിയും കുഞ്ഞാടും’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മാഷ് എഫക്സ് വിഷ്വല്‍ മീഡിയയുടെ ബാനറില്‍ റിയാസ് വളാഞ്ചേരി, ബേബി തേനൂര്‍ ചെമ്മന്‍ഘാട്ട്, ജ്യോതിഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആര്‍ മണിപ്രസാദ് ആണ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് റഷീദ് മൂവാറ്റുപുഴയാണ്. പുതുമുഖങ്ങളായ ബേസില്‍ ജോര്‍ജ്, ആര്യ മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഷമ്മി തിലകന്‍, നീന കുറുപ്പ്, കോട്ടയം നസീര്‍, സജു കോടിയാണ്, മജീദ് , കോട്ടയം പ്രദീപ്, നാരായണന്‍ കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!