മറിയം വീട്ടിലുണ്ടെങ്കിൽ വാപ്പച്ചിക്ക് പുറത്തേക്ക് പോകാൻ മടിയാണ്: ദുൽഖർ സൽമാൻ
മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ താരപുത്രനാണ് ദുൽഖർ സൽമാൻ. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞിക്ക എന്ന് ആരാധകർ വിളിക്കുന്ന ദുൽഖർ അഭിനയരംഗത്ത് അരങ്ങേറ്റം...