‘തൊഴില്‍, ജാതി അധിക്ഷേപങ്ങള്‍ ഉള്‍പ്പെടുന്ന ഡയലോഗുകള്‍ ഇനിയുണ്ടാകില്ല’; തിരക്കഥാകൃത്ത് ഉദയകൃഷ്ണ
മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. സിനിമകളിലെ സ്ത്രീവിരുദ്ധ, ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ കൊണ്ട് പലപ്പോഴും വിമര്‍ശനം നേരിട്ടിരുന്ന ഉദയകൃഷ്ണ ഇനിമുതല്‍ അത്തരത്തില്‍ ഡയലോഗുകള്‍ എഴുതില്ലെന്ന...
