സിനിമാ- സീരിയൽ ഷൂട്ടിംഗിന് കേന്ദ്ര സർക്കാർ അനുമതി
സിനിമാ- സീരിയൽ ചിത്രീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി.എല്ലാ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം ഷൂട്ടിംഗ് നടത്തേണ്ടതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. മാസ്‌കും...